ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
May 20, 2024 04:08 PM | By Editor

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) 2024-25 വർഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ജോസഫ് വർഗീസ് – രക്ഷാധികാരി, സന്തോഷ്‌ ജി. നായര്‍ – പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ – ജനറൽ സെക്രട്ടറി, ജോർജ്ജ് വർഗീസ് – ട്രഷറർ, അയൂബ് ഖാൻ പന്തളം – വൈസ് പ്രസിഡന്റ് (അഡ്മിൻ), മാത്യു തോമസ് – വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി), ഉപദേശക സമിതിയിലേക്ക് ജയൻ നായർ, ഷറഫുദ്ദിൻ തുടങ്ങിയവരും, എൻ ഐ ജോസഫ് – ജോയിന്റ് സെക്രട്ടറി, വിലാസ് കുറുപ്പ് – പി.ആർ.ഓ., അലി റാവുത്തർ തേക്കുതോട് – ക്ഷേമകാര്യം, അജിത് നായർ – കൾച്ചറൽ, മനോജ് മാത്യു – ബാലജനവേദി, നവാസ് റാവുത്തർ – ലോജിസ്റ്റിക്, അനിൽ കുമാർ -സ്പോർട്സ്, ദിലീഫ് ഇസ്മായിൽ – സ്പോണ്‍സര്‍ കമ്മിറ്റി, സജി ജോർജ് – മെഡിക്കൽ വിഭാഗം, രഞ്ജിത് നായർ പിജെസ്സ് ബീറ്റ്‌സ്, അബ്ദുൽ മുനീർ – ചീഫ് ഏരിയ കോർഡിനേറ്റർ ആയും, വർഗീസ് ഡാനിയേൽ, എബി ചെറിയാൻ, അനിൽ ജോൺ, മനു പ്രസാദ്, സിയാദ് അബ്ദുല്ല, സന്തോഷ് പൊടിയൻ, ഹൈദർ അലി, അനൂപ് ജി. നായർ, റാഫി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും ചുമതലയേറ്റു.

അംഗങ്ങൾക്കും പത്തനംതിട്ട ജില്ലാ നിവാസികൾക്കും പ്രവാസി സമൂഹത്തിനുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും നാട്ടിലും പി ജെ എസ്സ് നടത്തിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. നോർക്ക ഐ.ഡി കാർഡ്, ക്ഷേമനിധിയിൽ അംഗത്വം, പ്രധാനമന്ത്രി പ്രവാസി യോജന പദ്ധതികള്‍ എന്നിവയില്‍ അംഗത്വം എന്നിവ നല്കിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി സന്തോഷ് ജി. നായർ – 0508646093, നൗഷാദ് ഇസ്മായിൽ – 0532505929, വിലാസ് കുറുപ്പ് – 0551056087എന്നിവരെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു

Pathanamthitta district meeting in Jeddah – New office bearers take charge

Related Stories
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Jul 16, 2026 11:20 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ...

Read More >>
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
Top Stories